തിക്കോടി മുസ്ലിയാരകത്ത് സിദ്ദിഖ് എം എ പി നിര്യാതനായി

New Update
G

തിക്കോടി : മുസ്ലിയാരകത്ത് സിദ്ദിഖ് എം എ പി നിര്യാതനായി. പരേതനായ വൈദ്യരകത്ത് മൊയ്‌ദു (PWD) വിന്റെയും ഐശു (കേയി കുടുംബാംഗം -തലശ്ശേരി) വിൻ്റെയും മകനാണ്.

Advertisment

ഭാര്യ സാഹിറ ഉളിയിൽ, മക്കൾ മുഹമ്മദ്‌ സജാദ് (അബുദാബി), സർഫാസ് -സഫറീന ജാമാതാവ് മുഹമ്മദ്‌ ശാദു വലിയകത്ത് ( കോടിക്കൽ), സഹോദരങ്ങൾ ഷമീമ ഇരിട്ടി - സക്കറിയ തൂണേരി - അൻസാർ റിയാദ് - അൻവർ പയ്യോളി - മൻസൂർ ദുബായ് - ഷബീർ കണ്ണൂർ.

മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ.

Advertisment