കോ​ഴി​ക്കോ​ട് സ്കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയായ അനുരഞ്ജിനെ കു​ണ്ടു​തോ​ട് ഗ​വ യു​പി സ്‌​കൂ​ൾ വ​രാ​ന്ത​യി​ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കു​ട്ടി മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

New Update
dead

  കോ​ഴി​ക്കോ​ട്: കു​ണ്ടു​തോ​ട് ഗ​വ യു​പി സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Advertisment

കാ​വി​ലും​പാ​റ സ്വ​ദേ​ശി​യാ​യ അ​നു​ര​ഞ്ജാ​ണ് മ​രി​ച്ച​ത്.


മ​റ്റൊ​രു സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​നു​ര​ഞ്ജ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നു​ര​ഞ്ജി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

Advertisment