/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
കോ​ഴി​ക്കോ​ട്: പി​താ​വ് മ​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
കോ​ഴി​ക്കോ​ട് മൂ​ന്നാ​​ങ്ക​ലി​ലാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി യാ​സി​ൻ അ​റാ​ഫ​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.
സം​ഭ​വ​ത്തി​ൽ യാ​സി​ന്‍റെ പി​താ​വ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ​യും മ​റ്റൊ​രു മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​റി​നെ​യും പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ത്തു.
അ​തേ​സ​മ​യം, മ​ക​ൻ യാ​സി​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ താ​നും മ​ക​നും ചേ​ര്‍​ന്ന് പ്ര​തി​രോ​ധി​ച്ച​താ​ണെ​ന്നാ​ണ് മൊ​ഴി. മ​ക​ൻ യാ​സി​ൻ നി​ര​ന്ത​രം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കാ​ണി​ച്ച് പി​താ​വ് നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us