New Update
/sathyam/media/media_files/NtpMb9VTXW0NXgNNGpHi.jpg)
കോഴിക്കോട്: വടകരയില്‍ തെരുവനായ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്. കാല്‍നടയാത്രക്കാര്‍ക്കും, ബൈക്ക് യാത്രികര്‍ക്കുമാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്.
Advertisment
ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി ഏഴ് മണി കഴിഞ്ഞാണ് സംഭവം നടന്നത്. രണ്ട് മണിക്കൂറിനുള്ളിലാണ് നായ ഇത്രയും പേരെ കടിച്ചത്.