മാ​ങ്കാ​വി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​നോ​ടു ചേ​ർ​ന്ന് കേ​ബി​ളി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി വേ​ൽ​രാ​ജ് (18) ആ​ണ് മ​രി​ച്ച​ത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
death

കോ​ഴി​ക്കോ​ട്: മാ​ങ്കാ​വി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി വേ​ൽ​രാ​ജ് (18) ആ​ണ് മ​രി​ച്ച​ത്.

Advertisment

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​നോ​ടു ചേ​ർ​ന്ന് കേ​ബി​ളി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്കു മാ​റ്റി.

വേ​ൽ​രാ​ജി​ന്‍റെ കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി മാ​ങ്കാ​വി​ൽ ആ​ക്രിക്ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment