/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി വി​യ്യൂ​രി​ൽ യു​വാ​വി​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​ത്തി​ല്‍​ക​ട​വ് സ്വ​ദേ​ശി ലൈ​ജു​വാ​ണ് മ​രി​ച്ച​ത്.
ഇ​യാ​ൾ വീ​ട്ടി​ല്‍ ത​നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.
ഛര്‍​ദ്ദി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us