New Update
/sathyam/media/media_files/aCdyMVaqH529QqbCum5A.jpg)
മലപ്പുറം: മൂത്തേടം-കരുളായി റോഡിൽ കഷായപ്പടിക്ക് സമീപം കാറും സ്കുട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയിൽ ഫർഹാന (22) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന പിതൃസഹോദരി നാലുകണ്ടത്തിൽ ആമിനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയക്ക് ഒരുമണിക്കാണു അപകടമുണ്ടായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us