മലപ്പുറം ലേറ്റസ്റ്റ് ന്യൂസ് മലപ്പുറത്ത് ബസിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം മലപ്പുറത്ത് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു ന്യൂസ് ബ്യൂറോ, മലപ്പുറം 04 Sep 2024 19:25 IST Follow Us New Update മലപ്പുറം: മലപ്പുറത്ത് ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഉമ്മത്തൂർ സ്വദേശി അബൂബക്കറാണ് (70) മരിച്ചത്. മലപ്പുറം പൊലീസ് സ്റ്റേഷന് മുമ്പിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോർച്ചറിയിൽ. Advertisment Read More Read the Next Article