ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കാറിടിച്ചു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

New Update
vinodkumar ato

മലപ്പുറം: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരൂർ വട്ടത്താണി ആലിൻചുവട് സ്വദേശി വാക്കാട്ട് വീട്ടിൽ വിനോദ് കുമാർ (49) ആണ് മരിച്ചത്.

Advertisment

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ നടുവിലങ്ങാടിയിലാണ് അപകടമുണ്ടായത്. പുതിയ വീടിന്റെ തറക്കല്ലിട്ട ദിവസമാണ് അപകടമുണ്ടായത്.പിതാവ്: ശ്രീധരൻ, മാതാവ്: ശ്രീമതി, ഭാര്യ:റീജ, മക്കൾ: വിജിത്ത്,റിജിത്ത്,റിജിന. 

Advertisment