New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
മലപ്പുറം: നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. മലപ്പുറം വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടമുണ്ടായത്.
Advertisment
വാഴക്കാട് അനന്തായൂർ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്റഫ്, സഹോദരപുത്രൻ നിയാസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ മറ്റ് വാഹനങ്ങളെയും ഇടിച്ചു. കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഇടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us