/sathyam/media/media_files/2024/11/04/0mArLggPEBHVar7yVea0.webp)
മ​ല​പ്പു​റം: പു​ത്തൂ​ർ ചി​ന​ക്ക​ല്‍ ബൈ​പ്പാ​സ് പാ​ത​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം. കാ​വ​തി​ക്കു​ളം ആ​ലം​വീ​ട്ടി​ൽ ഹൗ​സി​ലെ മു​ഹ​മ്മ​ദ് റി​ഷാ​ദ്, മ​ര​വ​ട്ടം പ​ട്ട​തെ​ടി ഹൗ​സി​ലെ ഹം​സ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ​ദി​ശ​യി​ല്‍ വ​ന്ന ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് യു​വാ​ക്ക​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സി​യാ​ദ്, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു ബൈ​ക്കു​ക​ളും ത​ക​ർ​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us