കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ ബ​സു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ല് ബ​സു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ടീം ​ആ​യ ഭ​ദ്ര​യു​ടെ ബ​സു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സു​ക​ള​ല്ല

author-image
Pooja T premlal
New Update
kondo-bus-fire

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ ബ​സു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ല് ബ​സു​ക​ള്‍ ക​ത്തി ന​ശി​ച്ചു.

Advertisment

ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ടീം ​ആ​യ ഭ​ദ്ര​യു​ടെ ബ​സു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന് സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് ഭ​ദ്ര ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്.


ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സു​ക​ള​ല്ല.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്ന​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.
 

Advertisment