/sathyam/media/media_files/2025/04/23/OEmmUrjhF0H39HUFBILC.jpg)
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ ക​വ​റി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി.
ബി​ഹാ​ർ സ്വ​ദേ​ശി ഉ​മേ​ഷ് യാ​ദ​വ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ണ്ടോ​ട്ടി ഐ​ക്ക​ര​പ്പ​ടി​യി​ലെ വാ​ട​ക കോ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ സ​ൺ​സൈ​ഡി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ആ​ളു​ക​ൾ ക​ണ്ട​തോ​ടെ പ്ര​തി പി​ഴു​തെ​ടു​ത്ത് റൂ​മി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us