New Update
/sathyam/media/media_files/2025/10/02/8f52f264-16d5-4beb-af6e-597af8ef5bff-2025-10-02-22-20-29.jpg)
പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
Advertisment
മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിന്റെ അധ്യക്ഷതയിൽ കെപിസിസി അംഗം കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ,
സി ജാഫർ, പ്രദീപ് കാട്ടിലായിൽ, എം അമ്മുക്കുട്ടി,സി സോമൻ, കെ പി ജമാൽ, കെ എം റഹീം, പി കുമാരൻ മാസ്റ്റർ, എം ബാലകൃഷ്ണൻ, പ്രഭു കടവനാട്, പത്മനാഭൻ എന്നിവർ സംസാരിച്ചു.