മലപ്പുറം കേരളം മലപ്പുറത്ത് 12 പേർക്ക് എച്ച്1 എൻ1; കൂടുതൽ പേർക്ക് രോഗ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് ന്യൂസ് ബ്യൂറോ, മലപ്പുറം 11 Jul 2024 11:07 IST Follow Us New Update മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. Read More Read the Next Article