നടൻ മോഹൻലാലിൻ്റെ അമ്മയ്ക്ക് സമർപ്പണമായി സമഷ്ഠി ഭണ്ഡാര വഴിപാട്

New Update
thavanur

തവനൂർ: തവനൂർ മാഘമക മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ മഠങ്ങളിൽ നിന്നും വന്ന സന്യാസിമാർക്ക് മഹാ ഭിക്ഷ നൽകി. 

Advertisment

ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ ചേർന്ന സമഷ്ടി ഭണ്ഡാര മഹോത്സവത്തിൻ്റെ ശ്രദ്ധേയമായ ചടങ്ങുകളിൽ ഒന്നായിരുന്നു.  

thavanur-2

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് മാഘമേളയിൽ ആദ്യമായി നടന്ന സമഷ്ടി ഭണ്ഡാര വഴിപാട് നിർവ്വഹിച്ചത്.

Advertisment