New Update
/sathyam/media/media_files/2026/03/07/tk-asharaf-2026-03-07-20-02-17.jpg)
പൊന്നാനി: പൊന്നാനി സഹകരണ റൂറൽ സൊസൈറ്റി പ്രസിഡണ്ടായി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെ തെരഞ്ഞെടുത്തു.
Advertisment
മുൻ എം.പി സി. ഹരിദാസിന്റെ നേതൃത്വലുള്ള ബോർഡിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിന് സഹകരണ വകുപ്പ് ഇൻസ്പെക്ടർ കെ.കെ.ഗിരിജ വരണാധികാരിയായിരുന്നു.
വൈസ് പ്രസിഡണ്ടായി എം.രാമനാഥനും, ഡയറക്ടർന്മാരായി ജെ.പി. വേലായുധൻ, പി.കുഞ്ഞിമോൻ ഹാജി, കെ. പ്രഭാകരൻ, എം.പി. മാലതി ടീച്ചർ, കെ. രാജീവ്, ലത കേരളീയൻ, പി. വൽസല, ടി.പ്രിൻസി എന്നിവരെയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us