ആലുവയിൽ നടന്ന സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി പൊന്നാനി സ്വദേശി അബ്ദുൽ അഹദിനെ തെരഞ്ഞെടുത്തു

New Update
mr. kerala

പൊന്നാനി: ആലുവയിൽ വച്ച് നടന്ന സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി അബ്ദുൾ അഹദിനെ തിരഞ്ഞെടുത്തു. പൊന്നാനി ചാണ സ്വദേശിയാണ്. ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ നിലവിലെ മിസ്റ്റർ മലപ്പുറം ആണ്. പൊന്നാനി ബോഡി ടെക് ജിംനേഷ്യത്തിലെ പരിശീലകനാണ്.

Advertisment