New Update
/sathyam/media/media_files/2025/06/02/RXbtoyaOkeVfCR1KyoqI.jpg)
അരീക്കോട്: മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്.