കൊ​ണ്ടോ​ട്ടി​യി​ലെ കി​ഴി​ശേ​രി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. മു​ട​ത്തി​ൻ​കു​ണ്ട് പി​എ​ൻ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

മു​ക്കം, തി​രു​വാ​ലി, മ​ല​പ്പു​റം, മ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ക​രി​പ്പു​രി​ലെ പ്ര​ത്യേ​ക എ​ൻ​ജി​നും എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

New Update
fire

​മല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ലെ കി​ഴി​ശേ​രി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. മു​ട​ത്തി​ൻ​കു​ണ്ട് പി​എ​ൻ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Advertisment

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ക്കം, തി​രു​വാ​ലി, മ​ല​പ്പു​റം, മ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ക​രി​പ്പു​രി​ലെ പ്ര​ത്യേ​ക എ​ൻ​ജി​നും എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. 

ഗോ​ഡൗ​ണി​ൽ നി​ന്നു​ള്ള തീ ​സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​യ്ക്കും പ​ട​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Advertisment