മലപ്പുറം കാടാമ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം കാടാമ്പുഴയില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു

New Update
do not

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാടാമ്പുഴ സ്വദേശി ഷൈജു (39) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു.  

Advertisment