മലപ്പുറം മുതുകാട് കായലില്‍ മൂന്ന് യുവാക്കള്‍ വീണു; ഒരാളെ രക്ഷപ്പെടുത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍

ചങ്ങരംകുളത്തിനടുത്ത് മുതുകാട് കായലില്‍ മൂന്ന് യുവാക്കള്‍ വീണു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

New Update
water 1

മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് മുതുകാട് കായലില്‍ മൂന്ന് യുവാക്കള്‍ വീണു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

Advertisment

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പ്രസാദ് (27)നെയാണ് രക്ഷപ്പെടുത്തിയത്.  ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23), കല്ലുര്‍മ്മ സ്വദേശി ആഷിക്(23) എന്നിവർക്കായാണ് തിരച്ചിൽ നടത്തുന്നത്. 

Advertisment