New Update
/sathyam/media/media_files/6chv4GdiaTFUBs533tpK.jpg)
മലപ്പുറം: വഴിക്കടവിൽ പാമ്പ് കടിയേറ്റ് പതിനേഴുകാരന്‍ മരിച്ചു. കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ ആണ് മരിച്ചത്. എങ്ങനെയാണ് പാമ്പ് കടിച്ചതെന്ന് വ്യക്തമല്ല.
Advertisment
പാമ്പ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.