മലപ്പുറം ലേറ്റസ്റ്റ് ന്യൂസ് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ന്യൂസ് ബ്യൂറോ, മലപ്പുറം 09 Sep 2024 17:26 IST Follow Us New Update മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. Read More Read the Next Article