നിലമ്പുർ : മറിയാമ്മ അഗസ്റ്റിൻ (86) ഓലിക്കൽ. അന്തരിച്ചു. സംസ്‍കാരം 14/08/2024 ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം, മൂലപാടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: ഒ. ടി. ആഗസ്തി. മക്കൾ: തോമസ് അഗസ്റ്റിൻ, ( റിട്ടയഡ്. വിജിലൻസ് ഓഫീസർ, റബർ ബോർഡ്,) കോട്ടയം. ജേക്കബ് ഒ. എ, മാത്യു അഗസ്റ്റിൻ, ഫ്രാൻസിസ് ഒ.എ അകമ്പാടം. മരുമക്കൾ : ജോയ്സി തോമസ് കണ്ണനാനിക്കൽ, ലില്ലി ജേക്കബ് കുരീക്കൽ, ഷൈനി മാത്യു പാലക്കിയിൽ, സിജി ഫ്രാൻസിസ് പൂച്ചാലിൽ.