മറിയം ജുമാനക്ക് വിമൻ ജസ്റ്റീസിന്റെ ആദരവ്

New Update
IMG-20241212-WA0014
മലപ്പുറം: ട്രൈയ്നി സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ഹോൾഡർ മർയം ജുമാനയെ വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് മെമന്റൊ നൽകി ആദരിച്ചു. 
Advertisment
വിമൺ ജസ്റ്റീസ് ജില്ലാ സെക്രട്ടറി മാജിത ഉമ്മത്തൂർ, കമ്മിറ്റി അംഗം സാജിത പൂക്കോട്ടൂർ, ഷാനി ശാകിർ, സുമയ്യ, റസിയ, ലുബ്ന തുടങ്ങിയവർ പങ്കെടുത്തു.
Advertisment