/sathyam/media/media_files/2026/01/16/death-2026-01-16-11-17-54.jpg)
മ​ല​പ്പു​റം: മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു. തോ​ണി​ക്കൈ സ്വ​ദേ​ശി ഷി​ജു (കു​ട്ട​ന്‍ 48) ആ​ണ് മ​രി​ച്ച​ത്.
മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.
ഇ​റ​ക്ക​ത്തി​ൽ നി​ര്‍​ത്തി​യി​ട്ട സ്വ​ന്തം മി​നി ലോ​റി ഉ​രു​ണ്ട് വ​ന്ന് ദേ​ഹ​ത്ത് ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ഷി​ജു ത​ന്നെ​യാ​ണ്.
വീ​ടി​ന് സ​മീ​പം ചെ​റി​യ ഇ​റ​ക്ക​ത്തി​ലു​ള​ള വ​ഴി​യി​ലാ​ണ് മി​നി ലോ​റി ഷി​ജു നി​ര്‍​ത്തി​യി​ട്ട​ത്. നി​ര്‍​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത് വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം ഉ​രു​ണ്ടു വ​ന്ന് ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു.
വ​ഴി​യി​ലേ​ക്ക് വീ​ണ ഷി​ജു​വി​ന്‍റെ ക​ഴു​ത്തി​ലൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഷി​ജു മ​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us