ഉപജില്ലാ കലോൽസവം കാണാന്‍ പോകുന്നതിനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീണു, മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം

സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു

New Update
abdul khayum

മലപ്പുറം: സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo (54) ആണ് മരിച്ചത്.

Advertisment

ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉപജില്ലാ കലോൽസവം കാണാനായി പോട്ടൂരിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടെയാണ് സംഭവം.

Advertisment