സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

New Update
Police

പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം.

Advertisment

കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ​ത്.

മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മു​ജീ​ബ് റ​ഹ്മാ​ൻ തൃ​ത്താ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Advertisment