New Update
/sathyam/media/media_files/2026/03/08/palakka-2026-03-08-23-01-07.jpg)
പാലക്കാട്: കെ എസ് എസ് പി യു മലമ്പുഴ ബ്ലോക് സാർവ്വദേശീയ വനിതാ ദിനാചരണം മലമ്പുഴ പെൻഷൻ ഭവനിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി ജെ ബേബി ശ്രീകല ഉദ്ഘാടനം ചെയ്തു .
Advertisment
അഡ്വ ശ്രീമതി റെജീല എം കെ നിയമത്തിലെ വനിതാ വഴികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കമ്മിറ്റി അംഗം വിഎസ് മീന അദ്ധ്യക്ഷയായ പരിപാടിയിൽ രക്ഷാധികാരി ശ്രീമതി സരോജിനി ആശംസകൾ നേർന്നു ശ്രീമതി എസ് വിജയകുമാരി സ്വാഗതവും ശ്രീമതി പി സരോജിനി നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us