മലമ്പുഴ സെന്‍റ് ജൂഡ്സ് ഇംഗ്ലീഷ്‌മീഡിയം സ്കൂൾ 49-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

New Update
malambuzha achool annual day

മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷികാഘോഷം
"ലിയോറ 20 26" പന്തലാംപാടം മേരി മാത ഹയർ സെക്കന്ററി സ്കൂൾ മാനേജരും മലമ്പുഴ സെന്റ് ജൂഡ്സ് സ്കൂൾ മുൻ മാനേജരുമായ ഫാ: ആൻസൻ മേച്ചേരി ഉദ്ഘാടനം ചെയ്തു. എച്ച് എം റുയ ആന്റണി. വാർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. 

Advertisment

malambuzha school annual day

സ്കൂൾ മാനേജർ ഫാ: ബിജു മുരിങ്ങ കുടിയിൽ.സ്കൂൾ ട്രസ്റ്റ് കമ്മാറ്റി മെമ്പർ - തോമസ് വാഴപ്പള്ളി, വാർഡ് മെമ്പർ ജിജ രാമൻകുട്ടി, പ്രോവിഡൻസ് ഹോം മദർ സുപ്പീരിയർ സിസ്റ്റർ മേരി ജയിംസ്, മലമ്പുഴ സെന്റ് ജൂഡ്സ് പള്ളി കൈകാരൻആർ ജെ ബാബു, പിടി എ പ്രസിഡന്റ് ടി പിഉമ്മൻ. എം പിടി എ പ്രസിഡന്റ് എംഅമല, സ്റ്റാഫ് സെക്രട്ടറി പി വി ദീപ്തി എന്നിവർ പ്രസംഗിച്ചു.

പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായി.

Advertisment