/sathyam/media/media_files/iV3qAaMAQ08hOJq9Mylm.jpg)
പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി.
ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.
ന​ന്ന​ങ്ങാ​ടി വേ​ലം കു​ന്നി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ധ​ര്‍​മ​ജ​ൻ പ​റ​ഞ്ഞു.
വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് യു​വാ​വ് ക​ടു​വ​യു​ടെ അ​ല​ര്‍​ച്ച കേ​ട്ട​താ​യും വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us