വലിയപാടം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന ഗുരുപൂർണിമ ദിനാചരണം താലൂക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു

New Update
d65e35ee-bee1-4782-a5fb-58c92e200b86

പാലക്കാട്: വലിയപാടം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമ ദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് കെ അനന്തൻ അധ്യക്ഷത വഹിച്ച ദിനാചരണം താലൂക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

Advertisment

യോഗത്തിൽ സെക്രട്ടറി കെ വി പി നായർ,പ്രതിനിധിസഭാംഗം ആർ സുകേഷ് മേനോൻ,കരയോഗം വനിതാ സമാജം വൈസ് പ്രസിഡന്റ് പ്രസന്ന ആർ ഉണ്ണി,സെക്രട്ടറി പ്രസന്ന നന്ദൻ,എന്നിവർ സംസാരിച്ചു.ജ്ഞാനപാന ആലാപനവും സ്വർണ്ണകുമാരി വത്സന്റെ ഗീത മഹാത്മ്യ പ്രഭാഷണവും നടന്നു

Advertisment