പ്രമുഖ അഭിഭാഷകനും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയിരുന്ന പാലക്കാട്‌ പുത്തൂർ റോഡ്  ദീപ്തിയിൽ അഡ്വ. പി.കെ ഹരിദാസ് നിര്യാതനായി

സി. ബി. ഐ പ്രോസിക്യൂട്ടർ ആയും മാറാട്, ഇടമലയാർ, സെന്റ് ആന്റണിസ് ഗിൽഡ് കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

New Update
OBIT

പാലക്കാട്: പ്രമുഖ അഭിഭാഷകനും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയിരുന്ന പാലക്കാട്‌ പുത്തൂർ റോഡ്  ദീപ്തിയിൽ അഡ്വ. പി. കെ. ഹരിദാസ് - 89 നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് ഐവർ മഠത്തിൽ നടക്കും. 

Advertisment

സി. ബി. ഐ പ്രോസിക്യൂട്ടർ ആയും മാറാട്, ഇടമലയാർ, സെന്റ് ആന്റണിസ് ഗിൽഡ് കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ: ഭാരതി ഹരിദാസ് (മുൻ ടി. ടി. ഐ. പ്രിൻസിപ്പാൽ). മകൻ: അഡ്വ.പി.ഗിരീഷ് കുമാർ (കാനഡ). മരുമകൾ: സ്മിത നായർ (കാനഡ)

Advertisment