New Update
/sathyam/media/media_files/2025/10/04/sys-poster-2025-10-04-22-28-42.jpg)
പട്ടാമ്പി: തിരു വസന്തം 1500 എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായി എസ് വൈ എസ് പട്ടാമ്പി സോൺ സ്നേഹലോകം പരിപാടിയുടെ പോസ്റ്റർ പ്രകാശനം വല്ലപ്പുഴയിൽ നടന്നു.
Advertisment
വല്ലപ്പുഴ യാറം സെന്ററിൽ സ്നേഹ ലോകം നഗരിയിൽ കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് സോൺ, സർക്കിൾ നേതാക്കൾ സംബന്ധിച്ചു.