New Update
/sathyam/media/media_files/2025/10/17/revathy-peeyush-2025-10-17-13-19-20.jpg)
പാലക്കാട്: ഭാരതീയാർ സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ പാലക്കാട് പുത്തൂർ സ്വദേശിനി രേവതി പീയൂഷിനെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വസതിയിൽ എത്തി ആദരിച്ചു.
Advertisment
മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ, നഗരഭാ അംഗം ഡി.ഷജിത്ത് കുമാർ, നേതാക്കളായ സുധാകരൻ പ്ലാക്കാട്ട്, കെ.ബലറാം, ഹരിദാസ് മച്ചിങ്ങൽ, പ്രഭുൽ കുമാർ, എം.കെ സിദ്ധാർത്ഥൻ, എം.ഉദയഭാസ്ക്കർ, കെ. മോഹൻദാസ്, എം. വത്സകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.