മലമ്പുഴ ചെറാട് സൗജന്യ മെഡിക്കൽ & നേത്ര പരിശോധന ക്യാമ്പ് ഒക്ടോബര്‍ 26ന്

New Update
eye testing

മലമ്പുഴ: തക്ഷശില ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ്, മലമ്പുഴ ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്ര കമ്മിറ്റി, ദിഐ ഫൗണ്ടേഷൻ കണ്ണാശുപത്രി, അവൈറ്റീസ് ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 26 ഞായർ രാവിലെ 9.30 മുതൽ ഒരു മണിവരെ വനദുർഗ്ഗ ദേവിക്ഷേത്ര സ്റ്റേജിൽ സൗജന്യ മെഡിക്കൽ & നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.

Advertisment

വിവരങ്ങൾക്ക് 859050 1998, 82813 04615,9633191536 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: ജോസ് ചാലക്കൽ 9020147667

Advertisment