New Update
/sathyam/media/media_files/2026/02/11/nss-union-2-2026-02-11-18-27-33.jpg)
എടത്തറ: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന സോൺ ലീഡേഴ്സ് മീറ്റ് ഭാരവാഹി സംഗമം ശനിയാഴ്ച രാവിലെ 10 മണിക്ക് എടത്തറ കരയോഗം ഹാളിലും ലീഡേഴ്സ് മീറ്റിന്റെ സമാപനം വൈകീട്ട് 3 30 ന് കുന്നത്തൂർ മേട് എൻഎസ്എസ് കരയോഗം ഹാളിലും വച്ച് നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us