New Update
/sathyam/media/media_files/2026/02/26/graduation-ceremoney-2026-02-26-20-44-01.jpg)
മുട്ടിക്കുളങ്ങര: ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് മന:ശാസ്ത്ര വിദഗ്ദ്ധ മല്ലിക ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Advertisment
സ്കൂൾ ഹെഡ്മിസ്ട്രസ് ജി കവിത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കാസീം, വൈസ് പ്രസിഡന്റ് സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി എം ശ്രുതി എന്നിവർ പ്രസംഗിച്ചു.
കാന്റർഗാർട്ടൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ക്യാപ് ഗിവിങ്ങ് ചടങ്ങും നടത്തി.
പ്രീ പ്രൈമറി അധ്യാപകരായ ഫെമിന, ജയനിവാസിനി, ദൃശ്യ, ബിന്ദു, അർച്ചന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. ഫെമിന നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us