New Update
/sathyam/media/media_files/TJz6EbPlIy4e33Ic0AvG.jpg)
മുണ്ടൂർ: കോവൈ അരവിന്ദ് കണ്ണാശുപത്രി, ലയൺസ് ക്ലബ്ബ് പാലക്കാട് സഹകരണത്തോടെ മുണ്ടൂർ-മൈലംപുള്ളി ആർ.വി ഹോസ്പിറ്റൽ ആസ്ഥാനത്ത് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആഗസ്റ്റ് 20ന് രാവിലെ എട്ടു മുതൽ നടത്തും. ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അത്യാവശ്യ മരുന്നും സൗജന്യമാണ്.
Advertisment
'കണ്ണ് ഏറ്റവും പ്രധാനമാണ്.കണ്ണുകൾ ആരോഗ്യമുള്ളതാണെങ്കിൽ,ശരീരം മുഴുവൻ പ്രകാശപൂരിതമാകും' എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടിയും ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491 2930999,9497258999 എന്ന നമ്പറിൽ വിളിച്ചു നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us