സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/media_files/r4PuZBKqWuVEP3p0uBwc.jpg)
കല്ലടിക്കോട്: 12 വർഷമായി പ്രവർത്തിക്കുന്ന പ്രൊവിഡൻസ് പ്ലാസയിലെ ഭാർഗവി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പ്രശോഭ് -സൗമ്യ ദമ്പതികളുടെ ഇരട്ട കുട്ടികൾ കഹാൻ, ഏകാൻഷ എന്നിവർ ചേർന്ന് സ്ഥാപനം നാടിന് സമർപ്പിച്ചു.
Advertisment
ഉദ്ഘാടന ചെലവ് ചുരുക്കി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയതായി സ്ഥാപന ഉടമകൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ.ചന്ദ്രൻ, റമീജ, സ്ഥാപന സാരഥികളായ കെ.മുരളീധരൻ, വനജ, കൃഷ്ണപ്രശോഭ്, സൗമ്യ പ്രശോഭ്, വ്യാപാരി സംഘടനാ നേതാക്കൾ, അബൂബക്കർ സിദ്ദീഖ്, നവാസ് അലി, തുടങ്ങി ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us