New Update
/sathyam/media/media_files/2025/03/28/39fqK4LAuGSJWzWs7NfX.jpg)
മലമ്പുഴ: തൊഴിലുറപ്പു കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനങ്ങൾ 150 ആക്കി ഉയർത്തുക, തൊഴിലുറപ്പു വേതനം 600 രൂപയാക്കി ഉയർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ് യൂണിയന്റെ നേതൃത്വത്തിൽ മലമ്പുഴ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
Advertisment
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിനോയ്, തോമസ് വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us