ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് പാലക്കാട്‌ ജില്ലാ സമ്മേളനം പാലക്കാട്‌ ബിഎംഎസ് ഓഫീസിൽ നടന്നു

author-image
ജോസ് ചാലക്കൽ
New Update
asianet employees sangh

പാലക്കാട്‌: ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) പത്താം ജില്ലാ സമ്മേളനം പാലക്കാട്‌ ബിഎംഎസ് ഓഫീസിൽ വച്ച് നടന്നു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആർ ജിജുമോൻ  ഉദ്ഘാടനം ചെയ്തു.

Advertisment

എംപ്ലോയീസ് സംഘ് ജില്ല പ്രസിഡന്റ് കെ. സുധാകരൻ  അധ്യക്ഷത വഹിച്ചു. ഏഷ്യനെറ്റ് എംപ്ലോയീസ് സംഘ് പാലക്കാട്‌ ജില്ലാ സെക്രട്ടറി സി. സന്തോഷ്   പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഖജാൻജി പി.പ്രവീൺ കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന ഭാരവാഹികളായഎം യദുകൃഷ്ണൻ ചർച്ച നടത്തുകയും ചെയ്തു. പി.സജയ് ആശംസകൾ നേർന്നു സംസാരിച്ചു.

asianet employees sangh-2

പാലക്കാട്‌ ബിഎംഎസ് ജില്ലാ ട്രഷറർ സി. ശരത് 2025 -2026 വർഷത്തെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സി. ഉദയകുമാർ നന്ദി പ്രഭാഷണം നടത്തി. കെ സുധാകരൻ (പ്രസിഡന്റ്) ബി.ഹരികേഷ് (വർക്കിംഗ് പ്രസിഡണ്ട്) സി.സന്തോഷ് (സെക്രട്ടറി), പി.പ്രവീൺകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്

Advertisment