ഓൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ 'ബസവേശ്വര ജയന്തി 2025' സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു

author-image
ജോസ് ചാലക്കൽ
New Update
basaveswara jayanthi

പാലക്കാട്: ഓൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന 'ബസവേശ്വര ജയന്തി 2025' സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. 

Advertisment

കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ രാമഭദ്രൻ, പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രമീളാ ശശിധരൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബി. മുരളീധരൻ, ബസവ സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: പ്രസന്നകുമാർ, ബസവ സമിതി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, കുശലൻ തിരുവനന്തപുരം തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.

Advertisment