ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/05/24/vvkI93tRqp5n3rVaroId.jpg)
മലമ്പുഴ: തീവണ്ടിയിടിച്ച് ഒമ്പതു് പശുക്കൾ ചത്ത ക്ഷീര കർഷകൻ കാത്തിരക്കടവ് അനന്തകൃഷ്ണന് ബി ജെ പി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറവപശുവിനേയും കിടാവിനേയും നൽകി.
Advertisment
മണ്ഡലം പ്രസിഡന്റ് സുജിത്, മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ, വൈസ് പ്രസിഡന്റ് മാധവദാസ്, ജനറൽ സെക്രട്ടറി നിമേഷ് എന്നിവരോടൊപ്പം എത്തിയ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിസി.കൃഷ്ണകുമാറാണ് അനന്തകൃഷ്ണന് പശുവിനേയും കിടാവിനേയും നൽകിയത്.