പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവ്വിസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടത്തി

author-image
ജോസ് ചാലക്കൽ
New Update
varshika pothuyogam palakkad

പാലക്കാട്: പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവ്വിസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ: കെ.കെ. മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എൻ.കൃഷ്ണകുമാർ ബജറ്റ് അവതരിപ്പു വൈസ് പ്രസിഡന്റ് ആർ സുരേഷ് ബാബു സ്വാഗതവും ട്രഷറർ ആർ ശ്രീകുമാർ നന്ദി യുംപറഞ്ഞു. 

Advertisment

സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി കെ.കെ. മേനോൻ പ്രസിഡന്റ്, ആർ ബാബു സുരേഷ് വൈസ് പ്രസിഡന്റ്, എൻ കൃഷ്ണകുമാർ സെക്രട്ടറി, പി.സന്തോഷ്കുമാർ ജോയിന്റ് സെക്രട്ടറി, ആർ.ശ്രീകുമാർ ട്രഷറർ എന്നിവരെയും കമ്മാറ്റി അംഗങ്ങളായി കെ.ശിവാനന്ദൻ, എം.ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാലാട്ട്, കെ.പി.രാജഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment