New Update
/sathyam/media/media_files/2025/05/24/yZMkBLq6Ec4SR9CDliGf.jpg)
എലപ്പുള്ളി: പുരോഗമന കലാ സാഹിത്യ സംഘം പള്ളത്തേരി യൂണിറ്റ് കൺവൻഷൻ മേഖല സെക്രട്ടറി എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വി. ശിവൻ അദ്ധ്യക്ഷത വഹിച്ചു.
Advertisment
യൂണിറ്റ് സെക്രട്ടറി കെ. സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. പാർത്ഥൻ, പി. വി. സുന്ദരൻ, ആർ സുനിത, എസ്. വിൽസൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ ശിവാനന്ദൻ (പ്രസിഡൻ്റ്) കെ. സഹദേവൻ (സെക്രട്ടറി) ബിജിത. ബി (വനിത സാഹിതി കൺവീനർ).