ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/05/24/RkaTSIZeBYMaFYsvEeZr.jpg)
മലമ്പുഴ: മാട്ടുമന്ത പൊതു ശ്മശാനത്തിലെ ഇതുപത് സെന്റ് സ്ഥലം വലിയപാടം എൻഎസ്എസ് കരയോഗത്തിനു നൽകിയ നഗരസഭയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം.
Advertisment
ഓൾ കേരള ആന്റി കറപ്ഷൻആന്റ് ഹ്യൂമൺറൈസ് പ്രെട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗ്ഗീസിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹ്യ സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു.
ഐസക് വർഗ്ഗീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ, കേരള മുഖ്യമന്ത്രി, പട്ടികജാതിപട്ടിക വർഗ്ഗ മന്ത്രി തുടങ്ങിയവർക്ക് ഐസക് വർഗ്ഗീസ് പരാതി നൽകി.