പാലക്കാട്: പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ ജലനിരപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധപ്പെടുത്തി.
കാഞ്ഞിരപ്പുഴ ഡാം:
നിലവിലെ ജലനിരപ്പ് - 92.10 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 106.62 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് - 72.48 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 95.93 മീറ്റര്‍
പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 154.26 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 145.01 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 195.96 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍
മൂലത്തറ റെഗുലേറ്റർ
നിലവിലെ ജലനിരപ്പ് - 181.80 മീറ്റര്‍
പരമാവധി ജല സംഭരണ നില - 186 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 874.01 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍