New Update
/sathyam/media/media_files/2025/06/09/AnGLHZs4cFsvWKPehrFe.jpg)
പാലക്കാട്: വലിയപാടം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.
Advertisment
/sathyam/media/media_files/2025/06/09/S5AGywnXbmZ9em6kuXOP.jpg)
കരയോഗം പ്രസിഡന്റ് കെ അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ, വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, കരയോഗം സെക്രട്ടറി കെ വി പരമേശ്വരൻ നായർ, പ്രതിനിധിസഭ അംഗം ആർ സുകേഷ് മേനോൻ, യൂണിയൻ ഭരണസമിതി അംഗം പി സന്തോഷ് കുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കൂട്ടാല, പ്രതിനിധി സഭ മെമ്പർ സി കരുണാകരനുണ്ണി, വനിതാ സമാജം സെക്രട്ടറി പ്രസന്ന നന്ദൻ, കരയോഗം വൈസ് പ്രസിഡന്റ് പി വി ശ്രീകുമാർ, ജോയിൻ സെക്രട്ടറിപി അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us